അന്ധവിശ്വാസി ഡാ ;
------------------
ആരും അന്ധവിശ്വാസിയായി ജനിക്കുന്നില്ല .
സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ അനുഭവത്തിൽ വരുമ്പോൾ , അതിന്റെ കാരണം കണ്ടെത്താനുള്ള കഴിവില്ലാത്തതിനാൽ , അതൊക്കെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നു തോന്നുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്നതാണ് 'അന്ധവിശ്വാസം' എന്ന് അറിയപ്പെടുന്നത് .
ഒരു ഉദാഹരണം പറയാം ;
ഞാൻ പണ്ട് ഡയറി എഴുതുന്നതിനു പകരം , ORKUT -FACEBOOK തുടങ്ങിയവയിൽ പ്രധാന സംഭവങ്ങളുടെ PICS UPLOAD ചെയ്തു വെക്കുമായിരുന്നു .
പിന്നീട് അനുഭവങ്ങൾ BLOG ഇൽ എഴുതാൻ ആ PICS നോക്കിയാൽ സംഭവങ്ങൾ ഓർമ വരുമല്ലോ .
ഓർക്കുട്ടിൽ 1500 & FB യിൽ 3500 PICS ഉണ്ട് .
അറിയുന്ന ഒരേ പോലുള്ളവ തമ്മിൽ താരതമ്മ്യം ചെയ്‌താൽ , അതിൽ പൊതുവായുള്ള അറിയാത്ത കാര്യത്തിനെക്കുറിച്ചു അറിയാൻ കഴിയും .
ഞാൻ FB യിൽ 'FOOD MANIA' എന്ന ALBUM ഉണ്ടാക്കി വീട്ടിലെ FOOD PICS ഇടാറുണ്ടായിരുന്നു .
വർഷങ്ങൾ കഴിഞ്ഞു ,പണ്ട് PIC ഇട്ട ദിവസം വരുമ്പോൾ 'MEMORIES' ആയി ആ PICS FB യിൽ നമ്മളെ കാണിക്കും .
പണ്ട് വീട്ടിൽ ദോശ ഉണ്ടാക്കി ഫോട്ടോ FB യിൽ ഇട്ടു. വർഷങ്ങൾ കഴിഞ്ഞു വീണ്ടും അതേ ദിവസം വീട്ടിൽ ദോശ ഉണ്ടാക്കിയതായി കാണാറുണ്ട് .
...ധാരാളം PICS FB യിൽ UPLOAD ചെയ്തതിനാൽ ,പണ്ട് ഇട്ട FOOD PIC ഏതെന്നു തലേന്ന് നോക്കി വീട്ടിൽ FOOD ഉണ്ടാക്കാൻ പറ്റില്ലെന്ന് ആദ്യമേ പറയട്ടെ ....
( ഒരാളെ ബെർതെ പറ്റിക്കാൻ വേണ്ടി ഞാൻ നുണ പറയാറില്ല ...).
ഈ ആഴ്ചയിലെ 2 ദിവസത്തെ കാര്യം മാത്രം പറയാം .
1-നവംബർ 28- THURSDAY,
2012 ഇൽ പുലാവ് & CHICKEN FRY ഉണ്ടാക്കി , 7 വർഷത്തിന് ശേഷം 2019 ലും അതേ ദിവസം അത് തന്നെ FOOD,
2-DEC 1- SUNDAY,
2016 ഇൽ VEG ബിരിയാണി - 3 വർഷത്തിന് ശേഷം 2019 ലും അതേ ദിവസം അത് തന്നെ FOOD,
SEE THE PICS....
ഇത് യാദൃശ്ചികം ആണോ ???
കൂടുതൽ അറിയാൻ വായിക്കുക ....
https://rajamatham.blogspot.com/2019/12/blog-post_5.html

No comments:
Post a Comment