7.11.19

അഹങ്കാരി രാജ


അഹങ്കാരി രാജ ;
-----------------

LP സ്‌കൂളിൽ വച്ച് ആരും മോശം പറഞ്ഞില്ലെങ്കിലും UP ക്ലാസ് മുതൽ പല TEACHERS ഉം എന്നെ 'അഹങ്കാരി' എന്ന് വിളിച്ചിട്ടുണ്ട്.

അന്ന് എനിക്ക് അഹങ്കാരം ഇല്ലായിരുന്നു , എല്ലാവരോടും ബഹുമാനം ആയിരുന്നു.

എന്നാൽ , ഇന്ന് അഹങ്കാരം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യ ....
എന്നെ അഹങ്കാരി ആക്കിയത് എന്റെ അനുഭവങ്ങളാണ് .
SO , എന്നെ മോശം പറയുന്നവർ അറിയാനായാണ് ഞാൻ എന്റെ അനുഭവങ്ങൾ ബ്ലോഗിൽ എഴുതി വെക്കുന്നത്.
എന്നെ നിങ്ങള് ഇഷ്ടപ്പെടാത്ത വിധം ആക്കിയത് എന്റെ അനുഭവങ്ങളാണ്.
ആ അനുഭവങ്ങൾ ഉണ്ടാക്കിയത് ദൈവം ആണ്.
....ചുരുക്കി പറഞ്ഞാൽ ..... എന്നെ ചീത്ത പറയുന്നവർ പരോക്ഷമായി എന്നെ ഇങ്ങനെ ആക്കിയ ദൈവത്തെയാണ് ചീത്ത പറയുന്നത് ..
....നിങ്ങൾക്കുള്ളത് ദൈവം തരും ...

NB :
ഞാൻ ആരെക്കുറിച്ചും  ചിന്തിച്ചു TIME കളയാറില്ല.

എന്നെ പറ്റിച്ചവരും ഒടക്കിയവരും ജീവിച്ചിരിപ്പില്ല.
2 പേർ ചാകുന്നതിന് മുന്നേ LAST എന്നെയാണ് വിളിച്ചത്.

എന്നോട് ഒടക്കിയ ഒരു സംഘി അച്ചായൻ ശബരിമല ISSUE TIME ഇൽ തൂങ്ങി ചത്തു.



LAST ELECTION സമയത്തു് നാട്ടിലെ ഒരു 'കോങ്ങി' , എന്റെ വീട്ടുകാരെ തെറി പറഞ്, എന്നെ BLOCK ചെയ്തു .....
ആ ആഴ്ചയിൽ അവന്റെ വീട്ടുകാർ ACCIDENT ഇൽ പെട്ട് 2 പേർ മരിച്ചു ...

എങ്കിലും എന്റെ വീട്ടുകാരെ തെറി പറഞ്ഞ ഒരു പെണ്ണിനെ ബെർതെ വിടില്ല ...
.....അവൾ എത്രപ്രാവശ്യം മാപ്പ് പറഞ്ഞാലും ...,..എനിക്ക് ഒറ്റയ്ക്ക് പ്രതികാരം ചെയ്യണം ....
   
.....ENGAGEMENT മുടങ്ങി കരഞ്ഞോണ്ട് നിൽകുവാണെന്നാണ്‌ ഈയിടെ അവൾ പറഞ്ഞത് ......
ഞാൻ MAXXX INSULT ചെയ്ത് , BLOCK ചെയ്‌തു ...
( .... എന്നെ സിറിപ്പിച്ചു കൊല്ലലാണോ അവളുടെ ഉദ്ദേശം ....,
കൊല്ലം ഗേൾ ആണ് ......ജോളി TEAM CULTURE ഡാ  .....)

No comments:

Post a Comment