💥LP സ്കൂൾ - അരിയിൽ UP, പട്ടുവം,
10:30 AM ന്,ഞാൻ എത്തിയതിനു ശേഷം മാത്രമേ CLASS തുടങ്ങാറുള്ളു,,,, 😎,,,
💥UP സ്കൂൾ - പിലാത്തറ UP,
* LSS SCHOLARSHIP കിട്ടിയതിനു പേപ്പറിൽ ഫോട്ടോ വന്ന ആദ്യ വ്യക്തിയാണ് ഞാൻ 😁...
(അന്ന് എന്നെ അഭിനന്ദിച്ച ഗീത ടീച്ചർ ന്റെ ഫോട്ടോ, വർഷങ്ങൾക്ക് ശേഷം , മകൾക്ക് IAS കിട്ടിയപ്പോൾ പേപ്പറിൽ വന്നു 😁)
*ഞാൻ ക്ലാസ്സിൽ ചിരിച്ചപ്പോൾ,
"ബെർതെ ചിരിക്കല്ലെടാ " എന്ന് ശാന്ത ടീച്ചർ ശപിച്ചു...
അതിനു ശേഷം എന്റെ പല്ലിനു പ്രശ്നം ആയി കമ്പിയിട്ടു,,, അത് ഞാൻ പറിച് കളഞ്ഞപ്പോൾ എന്റെ പല്ല് ഇപ്പോഴത്തെ പോലെ ആയി....
എന്റെ ചിരി നിന്നു 🙄....
-------------
സംസ്കൃതം ശങ്കരൻ മാഷ് വീട്ടിൽ വച് കുറേ EXTRA സംസ്‌കൃതം BOOKS പഠിപ്പിച്ചു....👍
--------------
MATHS PROBLEMS ഞാൻ വേഗം ചെയ്യുന്നതിനാൽ, കണക്ക് മാസ്റ്റർ എന്നെ MIND ചെയ്യാറില്ല.... 🙄
( വർഷങ്ങൾക്ക് ശേഷം ഇൻഷുറൻസ് എടുപ്പിക്കാൻ വന്നപ്പോൾ ഞാനും MIND ചെയ്തില്ല 😁)
💥ഹൈസ്കൂൾ - ടാഗോർ - തളിപ്പറമ്പ -
"നല്ല കുടുംബക്കാരെ മാത്രം FRIENDS ആക്കണം" എന്ന് DAD ഉപദേശിച്ചതിനാൽ,,,
2 നമ്പൂതിരി പിള്ളേർ ആരുന്നു എന്റെ CLOSE FRIENDS.
( രഘു (തലോറ ) & ബിനോയ് ( ഇരിങ്ങാലക്കുട ആണ് )
ഒരിക്കൽ ബിനോയ് എന്തോ COMMENT ചെയ്തപ്പോൾ ഞാൻ ചിരിച്ചത് കമല ടീച്ചർ കണ്ട് എന്നെ നിർത്തി...
ചിരിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ ഞാൻ മിണ്ടിയില്ല....
"BASTARDS ആണ് ഇങ്ങനെ പെരുമാറുക, GETOUT " എന്ന് പറഞ്ഞപ്പോൾ ഞാൻ പുറത്തു പോയില്ല...
പുറത്തു പോകുന്നുണ്ടേൽ ബിനോയ് കൂടെ ഉണ്ടാകണം.... എന്ന് ചിന്തിച്ചതിനാൽ ഞാൻ പുറത്തു പോയില്ല....
SO, ടീച്ചർ പോയി....
(BASTARDS == തന്ത ഇല്ലാത്തവർ 🙄)
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ബിനോയ് ന്റെ DAD ( PROF മാധവൻ, SIRSAYYED കോളേജ് ) HEART ATTACK ഉണ്ടായി മരിച്ചു.... 🙄..
💥SSLC ക്ക് 100% വിജയത്തിന്റെ ഫോട്ടോ പേപ്പറിൽ വരും....
അതിന് ഫോട്ടോ എടുക്കുമ്പോൾ എന്നെ GALS ന്റെ അരികിൽ നിർത്തി.... 🙄...
SO, കമല ടീച്ചർ etc... ഉള്ള ഈ ഫോട്ടോ പേപ്പറിൽ വരാൻ പാടില്ല... എന്ന് ഞാൻ തീരുമാനിച്ചു.....
ഞാൻ മാത്രം SSLC തോൽക്കണം...
BUT, പിന്നെ PASS ആകണം....
HOWW.....
SO, SSLC EXAM ന് എല്ലാ വിഷയവും നല്ലവണ്ണം എഴുതി...
ഹിന്ദി MAIN മാത്രം FULL FILM SONGS എഴുതിവച്ചു 😁...
ആദ്യം തോറ്റാലും,
എല്ലാ വിഷയത്തിനും നല്ല മാർക്ക് കിട്ടിയതിനാൽ ഹിന്ദി ക്ക് PASS ആക്കും... എന്ന് ഉറപ്പായിരുന്നു 😁....
BUT, ചതി പറ്റി....
ഹിന്ദിക്ക് 26 മാർക്ക് കിട്ടി,,, അങ്ങിനെ എനിക്ക് DISTICTION... 😁....
100% വിജയം - സ്കൂൾ ഫോട്ടോ പേപ്പറിൽ വന്നു 😁...
NB :
എന്റെ നാട്ടുകാരൻ & ക്ലാസ്‌മേറ്റ് ആയ കുളപ്പുറം രാഗേഷ് നോട് ബിനോയ് കുറേ ലക്ഷങ്ങൾ കടം വാങ്ങി,, തിരിച്ചു കൊടുത്തില്ല...
So, ഞാനുമായി ബന്ധം ഇല്ല...😎
💥ജോണി മരിച്ചതിനു ശേഷം സ്കൂൾ ഗ്രൂപ്പ് നോടുള്ള ബന്ധം ഇല്ലാതായി...
💥ഈയിടെ തളിപ്പറമ്പ് തീ ഉണ്ടായപ്പോൾ, സങ്കി ഹരീഷ് നെ വാട്സാപ്പ് BLOCK ചെയ്തു....
(സിനിമ യിൽ തെറി പറഞ്ഞപ്പോൾ, മകൾ ചത്ത സുരേഷ് ഗോപിയെ SUPPORT ചെയ്‌യുന്നവരുമായി ബന്ധം പാടില്ല )